ആയിരം തിരി ഒന്നിച്ചു തെളിച്ചാലും
ആഗ്രഹിച്ചത് തെളിഞ്ഞില്ലങ്കിൽ
അതൊരു ഇരുട്ട് തന്നയാണ്
മനസ്സിലും ജീവിതത്തിലും..
സ്നേഹം കൊണ്ട് പോലും ആരെയൂം ശല്യപ്പെടുത്തരുത് ല്ലെ..!!
സന്തോഷം വരുമ്പോൾ.. പൊട്ടിച്ചിരിച്ച് അഘോഷിക്കാമെങ്കിൽ.സങ്കടം വരുമ്പോൾ. തലതല്ലി കരയുന്നതിൽ എന്താണ് തെറ്റ്..
ലോകത്തിന്റെ മുഴുവൻ സ്നേഹം കൈവരാൻ ഒന്നു മാത്രം മതി : ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക….!!!
വാക്കിനെ നിരൂപിക്കാം;
പക്ഷെ,
വക്താവിനെ ആദരിക്കണം!!
രോഗത്തെ ഇല്ലാതാക്കുകയാണ്
നമ്മുടെ ലക്ഷ്യം;
രോഗിയെ അല്ല!!
പലരെയും വേണ്ടാന്നു വാക്കാൽ പറയാൻ ഒരു നിമിഷം മതി.പക്ഷെ അവർ നൽകിയ സുന്ദരമായ ഓർമ്മകൾ മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ചിലപ്പൊ ഒരു ജന്മം മതിയായെന്ന് വരില്ല...
നമ്മളെ മറന്ന് പോയെന്ന് നടിക്കുന്നവരുടെ മുന്നിൽ ഒരിക്കൽ പോലും നമ്മളെ ഓർമ്മിപ്പിക്കാൻ കടന്ന് ചെന്ന് ഒരു വിണ്ഡിയാവരുത്..
വലിയ വലിയ സ്വപ്നങ്ങളല്ല.
ചെറിയ ചെറിയ വാശികളാണ് ഓരോ ദിവസത്തെയും സുന്ദരമായി മുന്നോട്ട് കൊണ്ട് പോവാൻ പ്രേരിപ്പിക്കുന്നത്..!i
നിങ്ങൾ നിങ്ങളുടെ മാത്രം കാര്യം ചിന്തിക്കാതെ പുലിമുരുകൻ ടോമിച്ചന്റെ അവസ്ഥ ചിന്തിച്ചേ! അറുപതും നൂറും ഇരുനൂറും ആയി കിട്ടിയ ടിക്കറ്റ് കാശ്, എണ്ണി ഇന്നലെ നൂറുകോടി ആക്കിയെ ഉള്ളൂ!