10:07

ഒരിക്കൽ നീ എന്നെ വല്ലാതെ വേതനിപ്പിച്ചാ പോയത്.  സമയമെടുത്തു ഒരുപാട്  അത് മറക്കാൻ.
എല്ലാം മറന്ന് കഴിഞ്ഞപ്പൊ ഓർമിപ്പിക്കാൻ വീണ്ടും വന്നു .
മനസ് വീണ്ടും ആഗ്രഹിച്ചത് കൊണ്ടാ സ്വീകരിക്കാമെന്ന് തീരുമാനിച്ചത്.
അപ്പൊ വീണ്ടും പോകുന്നെന്ന് പറയുന്നു.


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..