07:14
കാലം കടിഞ്ഞാൺ ഇല്ലാതെ മുന്നോട്ടുപോകുന്നു.അപ്പോഴും പെറ്റവയറിനെ തെരുവിലേക്ക് ഇറക്കി മക്കള് സ്വത്ത് പങ്കുപറ്റുന്നു.അവകാശങ്ങള് ചോദിച്ചു വാങ്ങുന്നു.അമ്മയ്ക്ക് അവകാശവുമില്ല.അവ
കാശിയുമില്ല.വല്ലാത്ത ലോകം തന്നെ !.

0 comments