07:15

അമ്മ എന്ന രണ്ടക്ഷരം ആണ് ഞാൻ ചൊല്ലിപ്പഠിച്ചത്‌ അത് കൊണ്ടാവാം ഞാൻ ദൈവത്തേക്കാളും എന്റെ അമ്മയെ സ്നേഹിക്കുന്നത് . അമ്മ എത്ര തല്ലിയാലും ഞാൻ വിളിച്ചു കരയുന്നത് അമ്മെ എന്നു വിളിച്ചു തന്നെയാണ് അതു തന്നെയാണ് എന്റെ അമ്മയ്ക്കു ദൈവത്തെക്കാൾ വലിയതായി തോന്നിച്ചത്


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..