05:46
ആഘോഷം ആഭസമാകരുത്..
പുതുവർഷ രാത്രിയിൽ നാട് ലഹരിയിൽ മുങ്ങുമ്പോൾ
നാഥൻ കനിഞ്ഞ് നൽകിയ ജീവിതം കുടിച് തീർകാനുള്ളതല്ല..
നമ്മുടെ നന്മ സ്വപ്നം കണ്ട് ദിവസങ്ങൾ നീകുന്ന
രക്ഷിതാകൾക്ക് വേണ്ടി...
അനുദിനം നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നവർക്ക് വേണ്ടി...
കരുതൽ വേണം...
എല്ലാറ്റിന്റെയും അന്ത്യം കൂരിരുട്ടുള്ള മണ്ണ്റയാണ്...
ഹാപ്പി ന്യൂ ഇയർ .................
0 comments