23:14

,,,,

ഞാന്‍

നടക്കാന്‍ തുടങ്ങിയ

അന്നു മുതല്‍

എന്‍റെ

രണ്ട് കാലുകളും

തമ്മില്‍

മത്സരമാണ്..

വലതു കാല്‍

മുന്നിലെത്തുബോള്‍

നിമിഷ നേരം കൊണ്ട്

ഇടതു കാല്‍ 

മുന്നിലെത്തും.

ഇന്നും

ആ മത്സരം

തുടര്‍ന്നു

കൊണ്ടിരിക്കുന്നു ,

ഇനി

എന്ന് ആ മത്സരം

അവസാനിക്കും 

എന്നറിയില്ല..

മത്സരത്തിന്‍റെ

അവസാനം

ആരും ജയിക്കില്ല,

ആരും

തോല്‍ക്കുകയും ഇല്ല

രണ്ടിന്‍റെയും

ഓരോ വിരലുകള്‍ 

തമ്മില്‍ കൂട്ടികെട്ടും

എന്നിട്ട്
  
ഒപ്പത്തിനൊപ്പം
നിര്‍ത്തും..!!
അതാണ് മരണം     
               — ഡോ.എ.പി.ജെ അബ്‌ദുള കലാം


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..