22:16

'സൗരമണ്ഡലം നിറഞ്ഞു കത്തുന്ന കിഴക്കേമാനത്തിന് പ്രതീക്ഷയുടെ ചുവപ്പാണ്. മഞ്ഞു തുള്ളിയുടെ ഭാരവും പേറി വിരിയാൻ വെമ്പുന്ന ഒരു പൂവിൽ പോലും പ്രതീക്ഷയുടെ കൈത്തിരി ജ്വലിക്കുന്നത് കാണാം......
ശുഭദിനം.....


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..