22:12

നിങ്ങളുടെ സന്തോഷം നിങ്ങളുടെ തീരുമാനമാണ്. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാവം . എന്നാൽ അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത് നിങ്ങളുടെ ചിന്തകൾക്കനുസരിച്ചായിരിക്കും. പ്രതിസന്ധികളോടുള്ള സമീപനങ്ങൾ നമ്മുടെ സന്തോഷം നിലനിർത്തുന്ന രീതിയിലാവുക. 
ശുഭദിനം


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..