10:08

നീ പോയ്മറഞ്ഞ നാൾ മുതൽ ഞാൻ കാണുന്നു ....രാത്രികളിൽ ആകാശത്തിന്റെ വിദൂരതകളിൽ ഒരുപാട് നക്ഷത്രകുഞ്ഞുങ്ങൾക്കിടയിൽ നിന്നും എന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു കൊച്ചു നക്ഷത്രത്തെ....................ഇന്നലെവരെ  എന്നോടൊപ്പം ഉണ്ടായിരുന്ന നീ   ....ഇന്ന് എന്നിൽ നിന്നും  ആയിരക്കണക്കിന് പ്രകാശവർഷമകലെയാണെന്ന് ഓർക്കുമ്പോൾ,  ഇനി നിന്നെ കാണാൻ കഴിയില്ല എന്നോർക്കുമ്പോൾ   എന്നിലെ ദുഖത്തിൻ  ആഴം കൂടുന്നു


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..