05:48
ജന്‌മനാടിന്റെ
ആകാശപരപ്പിലേക്ക്
ഉറ്റുനോക്കി
സ്വാതന്ത്യ്രത്തിന്റെ
വെള്ളിമേഘങ്ങളെകണ്ട്,
നട്ടുനനച്ച
നാട്ടുപച്ചപ്പിന്റെ
തളിരിലചവച്ച്
നാട്ടുകാരന്റെ
ഹസ്‌തദാനത്തിന്റെ
കൈച്ചൂടറിഞ്ഞ്,
തട്ടുകടയിലിരുന്ന്
കൂട്ടുകാരന്റെ
വീട്ടുവിശേഷത്തോടൊപ്പം
ഒരുകടുകടുപ്പന്‍ചായ
ആറ്റികുടിച്ച്,
എന്റെ ചോരാത്ത
സൗഹൃദങ്ങള്‍ക്ക്
ഒരായിരം
പുതുവത്സരാശംസകള്‍.
0 comments