05:41

ഈ വര്‍ഷം എന്ന പുഷ്പത്തിന്‍റെ അവസാന ദളവും കൊഴിഞ്ഞ് വീഴുകയാണ്... നന്ദിയുണ്ട്...
എല്ലാരോടും...
സ്നേഹിച്ചവരോട്... വേദനിപ്പിച്ചവരോട്...
പരിഗണിച്ചവരോട്...
ഒഴിവാക്കിയവരോട്..
കരയിച്ചവരോട്...
എല്ലാവരോടും...
നല്ലൊരു വര്‍ഷം ആശംസിക്കുന്നു


You Might Also Like

0 comments

ഈ വെബ്സൈറ്റിലേക്കുള്ള.. സ്റ്റേറ്റസുകൾ അപ്ഡേറ്റ് ചെയ്‌ത്കൊണ്ടിരിക്കുകയാണ്..