05:43
......ഇന്നലെയുടെ മിഴികള് നിറഞ്ഞു തുളുമ്പിയ
നൊമ്പരങ്ങള് ഓര്ക്കാതെ,
നാളെ എന്താകും എന്ന പരിവേദനങ്ങള്
ഇല്ലാതെ , ഒരിക്കലും അടയാത്ത
പ്രതീക്ഷയുടെ വാതില്പടിയില്
നിന്റെയൊപ്പം ഞാനും കാത്തിരിക്കാം ഒരു
പുതിയ പ്രഭാതത്തിനായി . ഒരിക്കലും പുതുമ
നഷ്ടപ്പെടാത
നൂറായിരം പുലരികളും സന്ധ്യകളും
ജീവിതമുറ്റത്ത് ശ്രീ വിതറട്ടെയെന്നു ഞാനും
ആശംസിക്കുന്നു .....!!
0 comments