05:42
പാതിരാത്രിക്ക് ചുവരിൽ കിതച്ച് കറങ്ങുന്ന ഘടികാര സൂചിയിൽ
മണികൂറിന് മുകളിൽ മിനിറ്റ് സൂചി അമർത്തി ഉമ്മവെച്ച് വേർപിരിയാതെ
പറ്റിക്കിടന്ന് നിർവൃതിയടയുന്ന നിമിഷത്തിൽ
''ജനുവരിയെ പരസ്യമായി ലോകത്തിന് മുന്നിലേക്ക് പെറ്റിട്ട്
ഡിസംബർ മറ്റാർക്കും മുഖം കൊടുക്കാതെ ഓർമ്മകളിലേക്ക് മറയും.''
അവൾ പെറ്റ കുഞ്ഞ് നന്നായി നമുക്ക് മുന്നിൽ വളരട്ടെ.....!!!
സ്നേഹത്തോടെ എന്റെ എല്ലാ ചങ്ങാതിമ്മാർക്കും
'' പുതുവർഷം ആശംസിക്കുന്നു''
0 comments